കത്തിയമര്‍ന്നൊരാ-
ച്ചിതയില്‍ ഞാന്‍നിന്‍
കത്തിയമരാത്ത
ചിന്തകള്‍ത്തേടി.
പൊട്ടിത്തെറിച്ച
തലയോട്ടിതന്നുള്ളില്‍
ഒട്ടിപ്പിടിച്ച-
യിത്തിരി ചോരക്കറ!.........
തിളച്ചുമറിഞ്ഞിരുന്ന
നിന്റെ ചിന്തകളും
നിനക്കൊപ്പം
എരിഞ്ഞടങ്ങിയോ?
എന്റെ കാതുകളില്‍
ഇന്നും അലയടിക്കും
വിപ്ലവവീര്യത്തിന്‍
ഉറവിടം!...........
മാന്ത്രികന്‍ ജപിച്ചുകെട്ടിയ
ചെമ്പ്തകിടില്‍മാത്രം
ഇപ്പോഴും ചൂട്!!..
- ജോയ് ഗുരുവായൂര്
ച്ചിതയില്‍ ഞാന്‍നിന്‍
കത്തിയമരാത്ത
ചിന്തകള്‍ത്തേടി.
പൊട്ടിത്തെറിച്ച
തലയോട്ടിതന്നുള്ളില്‍
ഒട്ടിപ്പിടിച്ച-
യിത്തിരി ചോരക്കറ!.........
തിളച്ചുമറിഞ്ഞിരുന്ന
നിന്റെ ചിന്തകളും
നിനക്കൊപ്പം
എരിഞ്ഞടങ്ങിയോ?
എന്റെ കാതുകളില്‍
ഇന്നും അലയടിക്കും
വിപ്ലവവീര്യത്തിന്‍
ഉറവിടം!...........
മാന്ത്രികന്‍ ജപിച്ചുകെട്ടിയ
ചെമ്പ്തകിടില്‍മാത്രം
ഇപ്പോഴും ചൂട്!!..
- ജോയ് ഗുരുവായൂര്
Comments
Post a Comment